തന്റെ ചുണ്ടുകള്‍ പൊള്ളുന്നതുപോലെ തോന്നി അവള്‍ക്ക്. ശരീരത്തിന്റെ ഭാരം നഷ്ടപ്പെടുന്നതുപോലെ...ദൂരെയെവിടെയോ കൂമന്‍ മുഴങ്ങി.
അവള്‍ ശശിയേട്ടന്റെ നെഞ്ചിലേക്കുചാഞ്ഞു.
“പ്ലീസ്... എന്നെ ഒന്നു ഞെക്കൂ...!”
എന്തു ചെയ്യാനാ... ഇട്ട പോസ്റ്റ് മലവെള്ളത്തില്‍ ഒലിച്ചു പോയി...!
അപ്പൊ ഇങ്ങനെയൊരു കൈത്താങ്ങ് കൊടുക്കാമെന്നു വച്ചു!
Saturday, April 12, 2008
Subscribe to:
Comments (Atom)
